കെ.റ്റി.എം.സി.സി. കൺവൻഷൻ ഒക്ടോബർ 6 മുതൽ

കുവൈറ്റ്: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി) കൺവൻഷൻ ഒക്ടോബർ 6 മുതൽ 8 വരെ സൂമിലൂടെ നടക്കും. ദിവസവും രാത്രി 7 മുതൽ 8.30 നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർമാരായ ബാബു ചെറിയാൻ, രാജു മേത്ര, എബി അയിരൂർ എന്നിവർ പ്രസംഗിക്കും.

മാർത്തോമ്മാ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, പെന്തക്കോസ്ത്, ബ്രദറൻ, സഭകളുടെ സംയുക്ത സഹകരണത്താൽ നടത്തപ്പെടുന്ന കൺവൻഷനിൽ ഗാനശുശ്രുഷ ഉണ്ടായിരിക്കും.

-Advertisement-

You might also like
Comments
Loading...