ശാരോൻ ഗുജറാത്ത് സെന്റർ സൺഡേ സ്‌കൂൾ ‘ഇൻ ഹിസ് ഹാൻഡ്‌സ്’ നാളെ

post watermark60x60

ഗുജറാത്ത്: ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്‌കൂൾ അസോസിയേഷൻ ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 മുതൽ 12 മണി വരെ ‘ഇൻ ഹിസ് ഹാൻഡ്‌സ്’ എന്ന പേരിൽ ആത്മീയ സമ്മേളനം നടക്കും. പാസ്റ്റർ ജോണ് ഫിലിപ്പിന്റെ നേതൃത്വത്തിൽ പപ്പറ്റ് ഷോയും ആത്മീയ സന്ദേശവും ഉണ്ടായിരിക്കും. സെന്റർ ചെയർമാൻ പാസ്റ്റർ അനിൽകുമാർ ജോണ്, സെക്രട്ടറി സിജു പള്ളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like