കുഞ്ഞുമോൾ മാത്യു (65) അക്കരെ നാട്ടിൽ

മുണ്ടക്കയം: നെന്മേനി ഐപിസി പെനിയേൽ സഭാംഗവും വേലനിലം വടുതല പാസ്റ്റർ വി. ജെ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോൾ (65) നിത്യതയിൽ പ്രവേശിച്ചു.

post watermark60x60

സംസ്ക്കാര ശുശ്രൂഷ സെപ്റ്റംബർ 30 (നാളെ) വ്യാഴം 2 മണിക്ക് സഭയുടെ വണ്ടൻപതാലിൽ ഉള്ള സെമിത്തേരിയിൽ.

Download Our Android App | iOS App

മക്കൾ : പാസ്റ്റർ ജോബി വി മാത്യു, പാസ്റ്റർ ജോജി വി മാത്യു, ജോൺസി വി മാത്യു
മരുമക്കൾ : ജോമോൾ ജോബി, രാജി ജോജി, വിദ്യ ജോൺസി.

-ADVERTISEMENT-

-ADVERTISEMENT-

You might also like