പാസ്റ്റർ സെബാസ്റ്റിയൻ പനക്കൽ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

തൊടുപുഴ: തൊടുപുഴ സെക്ഷനിൽ പുതുപ്പരിയാരം സഭയുടെ ശ്രിശ്രുഷകൻ ആയിരുന്ന പാസ്റ്റർ പി സെബാസ്റ്റിയൻ നിത്യതയിൽ ചേർക്കപ്പെട്ടു . ഒരു വർഷത്തോളമായി ഡയാലിസിസിന് വിധേയനായി ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രിയിൽ ആയിരുന്നു അന്ത്യം . വളരെ ധീരതയോടെ കർത്താവിന്റെ വേല ചെയ്ത ദൈവത്തിന്റെ ദാസൻ ആയിരുന്നു . നിരവധി തവണ സുവിശേഷ വിരോധികളാൽ അക്രമിക്കപ്പെട്ടിട്ടും അതൊന്നും വകവെക്കാതെ വീണ്ടും പുതുപ്പരിയാരത്തു തന്നെ പ്രവർത്തിച്ചു .

post watermark60x60

സംസ്കാരം നാളെ (28.09.21) രാവിലെ 9 മണിക്ക് ഭവനത്തിലെ ശ്രിശ്രുഷകൾക്കു ശേഷം പലകുഴിയിൽ ഉള്ള എ ജി സെക്ഷൻ സെമിത്തേരിയിൽ 1 മണിക്ക് നടക്കും .

ഭാര്യ .മേരി സെബാസ്റ്റിയൻ .
മക്കൾ . അലക്സ് സെബാസ്റ്റിയൻ ,
ജോസ് ലാൽ പി സ് . ക്രിസ്റ്റീന ജെയ്സൺ . മരുമകൻ . ജെയ്സൺ ജോസഫ് .

-ADVERTISEMENT-

-ADVERTISEMENT-

You might also like