ഐ.പി.സി താബോർ സഭയുടെ ത്രിദിന ഓൺലൈൻ സുവിശേഷ യോഗം

മുംബൈ :  വസായ്
ഐ പി സി താബോർ സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 മുതൽ 3 വരെയുള്ള  തീയതികളിൽ  വൈകിട്ട് 7  മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ  സുവിശേഷ യോഗം നടക്കും. പാസ്റ്റർ വീയപുരം ജോർജ്കുട്ടി, പാസ്റ്റർ ജോൺ റ്റി പുളിവേലിൽ, പാസ്റ്റർ ജോയി പാറയ്ക്കൽ തുടങ്ങിയവർ വിവിധ ദിവസങ്ങളിലായി ദൈവവചനത്തിൽ നിന്ന്  ശുശ്രൂഷിക്കും. ഗാന ശുശ്രുഷകൾക്ക് ഇവാ.ബെനിസൺ മാത്യു നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like