എ.ഒ രാജു (ജോയി 53) അക്കരെ നാട്ടിൽ

post watermark60x60

അടൂർ: പുതുശ്ശേരി ഭാഗം ആലുവിളയിൽ പരേതനായ തോമസ് ഉണ്ണൂണ്ണിയുടെയും കുട്ടിയമ്മയുടേയും മകൻ എ ഒ രാജു ഇന്നലെ (26/09/2021) രാത്രി നിര്യാതനായി. ചില വർഷങ്ങളായി ജോലിയോടുള്ള ബന്ധത്തിൽ കുവൈറ്റിൽ ആയിരുന്നു പരേതൻ. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച (30/ 09/2021) അടൂർ പുതുശ്ശേരി ഭാഗം, ദൈവ സഭയുടെ നേതൃത്വത്തിൽ.
ഭാര്യ ലിസി. മക്കൾ: റിജോ റിജു.
കർണാടക ഐ പി സി ബാംഗ്ലൂർ ദേവനഹള്ളി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സി ഒ ജോണിന്റെ സഹോദരനാണ് പരേതൻ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളേ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like