ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അടൂർ റീജിയന് പുതിയ നേതൃത്വം

അടൂർ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അടൂർ റീജിയന് പുതിയ നേതൃത്വം. റീജിയൻ ഭാരവാഹികൾ:
പാസ്റ്റർ ജോൺസൻ
കെ സാമുവേൽ (റീജിയൻ പ്രസിഡന്റ്), പാസ്റ്റർ സി ആർ മിഖായേൽ (അസോസിയേറ്റ് റീജിയൻ പ്രസിഡന്റ്), പാസ്റ്റർ റോയ് വി സാമുവേൽ (റീജിയൻ സെക്രട്ടറി),ബ്രദർ പി തോമസ് (ട്രഷറർ)
സെന്റർ ഭാരവാഹികൾ (അടൂർ): പാസ്റ്റർ കെ എ ഫിലിപ്പ് (സെന്റർ പാസ്റ്റർ), പാസ്റ്റർ ഇ ജെ തോമസുകുട്ടി (അസോസിയേറ്റ് സെന്റർ പാസ്റ്റർ), പാസ്റ്റർ കെ എം മാത്യു (സെന്റർ സെക്രട്ടറി), മണക്കാല സെക്ഷൻ: പാസ്റ്റർ കെ എം മാത്യു (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ മാത്യു വി ജേക്കബ് (അസോസിയേറ്റ് സെക്ഷൻ പാസ്റ്റർ), പാസ്റ്റർ പ്രിൻസ് കോശി (സെക്രട്ടറി), അടൂർ സെക്ഷൻ: പാസ്റ്റർ റ്റി ജി ജെയിംസ് (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ കെ ജെ ബിനോയ് (സെക്രട്ടറി), പത്തനാപുരം സെന്റർ: പാസ്റ്റർ പി എ ജോയ് (സെന്റർ പാസ്റ്റർ), പാസ്റ്റർ ജി പി തരകൻ (അസോസിയേറ്റ് സെന്റർ പാസ്റ്റർ), പാസ്റ്റർ സാബു ഫിലിപ്പ് (സെന്റർ സെക്രട്ടറി), ഏനാത്തു സെക്ഷൻ : പാസ്റ്റർ റോയ് വി സാമുവേൽ (സെക്ഷൻ പാസ്റ്റർ), പാസ്റ്റർ സുരേഷ് കുമാർ (അസോസിയേറ്റ് സെക്ഷൻ പാസ്റ്റർ), പാസ്റ്റർ ബാബു എസ് സാം (സെക്രട്ടറി), പത്തനാപുരം വെസ്റ്റ് സെക്ഷൻ : പാസ്റ്റർ ജോസഫ് എസ് (സെക്ഷൻ പാസ്റ്റർ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.