ഐ.പി.സി ഡൽഹി സ്റ്റേറ്റ് പി.വൈ.പി.എ ലൈബ്രറിയുടെയും കൗൺസിലിംഗ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന്

News: IPC Delhi State Publication Board

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് പി വൈ പി എയുടെ ലൈബ്രറി യുടെയും കൗൺസിലിംഗ് സെന്ററിന്റെയും ഉദ്ഘാടനം സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നിർവഹിക്കും. സ്റ്റേറ്റ് രക്ഷാധികാരി പാസ്റ്റർ കെ. ജോയി വിശിഷ്ടാതിഥി ആയിരിക്കും.
സൂം പ്ലാറ്റ് ഫോമിലൂടെയും ഈ പ്രോഗ്രാമിൽ സംബന്ധിക്കാവുന്നതാണ്.
ZOOM ID. 86328373507
PASSCODE. 5468

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.