ശോശാമ്മ (അമ്മുക്കുട്ടി) അക്കരെ നാട്ടിൽ

post watermark60x60

ബത്തേരി: റ്റി.പി.എം കോഴിക്കോട് സെന്റർ ബത്തേരി സഭാംഗമായ പനച്ചിയിൽ അബ്രഹാമിന്റെ (അനിയൻ കുഞ്ഞ്) ഭാര്യ ശോശാമ്മ (അമ്മുക്കുട്ടി) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ചു വൈകിട്ട് ബത്തേരി റ്റി.പി.എം സെമിത്തേരിയിൽ. പരേത റ്റി.പി.എം തിരുവല്ല സെന്റർ മദർ പുലിക്കയം മേരിക്കുട്ടിയുടെ സഹോദരിയാണ്

-ADVERTISEMENT-

-ADVERTISEMENT-

You might also like