“BETWEEN – 2021”: മിഷണറി ജേർണലിസം കോൺഫറൻസ് സെപ്റ്റംബർ 30 ന്

ന്യൂഡൽഹി: Between മീഡിയയുടെ ആഭിമുഖ്യത്തിൽ “Between – 2021” – മിഷണറി ജേർണലിസം കോൺഫറൻസും മാഗസിൻ പ്രകാശനവും സെപ്റ്റംബർ 30 വ്യാഴാഴ്ച ഇന്ത്യൻ സമയം 7 PM മുതൽ 9 PM വരെ സൂമിൽ നടക്കും. റവ. ഡോ. സാജു ജോസഫ് (പ്രിൻസിപ്പാൾ, ഇന്ത്യാ ബൈബിൾ കോളജ്, കുമ്പനാട്) ഉത്ഘാടനവും മാഗസിൻ പ്രകാശനവും നിർവ്വഹിക്കുന്ന കോൺഫറൻസിൽ റവ. ജെയ്സ് പാണ്ടനാട് (ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് അപ്പോളജറ്റിക്സ്, ചർച്ച് ഓഫ് ഗോഡ് കേരള) മുഖ്യ സന്ദേശവും  സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി, ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ, ഐ.പി.സി. ഗ്ലോബൽ മീഡിയ) പ്രത്യേക അഭിസംബോധനയും നടത്തും. പാസ്റ്റർ ഗോഡ്ലി ജോൺ (നാഗ്പൂർ) ആരാധനയ്ക്ക് നേതൃത്വം നൽകും.

Zoom ID : 6221528437
Passcode : 12345

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading