ഡോ. പോൾ യോങ് ഗി ചോയുടെ സംസ്കാരം സെപ്റ്റംബർ 18 ന്

സിയോൾ: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട യോയിഡോ ഫുൾ ഗോസ്പൽ ചർച് സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയുടെ പാസ്റ്ററുമായിരുന്ന
ഡോ. പോൾ യോങ് ഗി ചോയുടെ സംസ്കാരം സെപ്റ്റംബർ18ന് രാവിലെ 8 മണിക്ക് നടക്കും. ഫാർ ഈസ്റ്റ് ബ്രോഡ്കാസ്റ്റിങ് കമ്പനി അംഗം റവ. ബില്ലി കിം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പരേതയായ ഡോ. സുങ്ഹേ കിമാണ് ഭാര്യ. ഹീ ജുൻ, മിൻ ജെ, സുങ് ജെ എന്നിവർ മക്കളാണ്.
2008 ൽ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിന്റെ സീനിയർ പാസ്റ്ററായി അദ്ദേഹം വിരമിച്ചു വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.