ഏലിയാമ്മ കുഞ്ഞു കോശി വൈദ്യൻ (88) അക്കരെ നാട്ടിൽ

Kraisthava ezhuthupura news desk

തേവലക്കര : പടിഞ്ഞാറ്റക്കര കുമ്പളത്ത് പുത്തൻപുരയ്ക്കൽ പരേതനായ കോശി വൈദ്യന്റെ സഹധർമ്മിണി ഏലിയാമ്മ കുഞ്ഞു കോശി നിര്യാതയായി. 88 വയസായിരുന്നു. പരേത തഴവ കൊറ്റമ്പള്ളിൽ നെല്ലിമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

post watermark60x60

മക്കൾ : സൂസ്സമ്മ, ലിസി, മാത്യു, സാലി, പാസ്റ്റർ ഷാജി കോശി (അപ്പർ റൂം ജോയിന്റ് കോ ഓർഡനേറ്റർ, ഒമാൻ), ബേബി, മിനി.

-ADVERTISEMENT-

-ADVERTISEMENT-

You might also like