ഐ.പി.സി കാഞ്ഞിരപള്ളി സെന്ററിന് പുതിയ നേതൃത്വം

കാഞ്ഞിരപള്ളി: ഐ.പി.സി കാഞ്ഞിരപള്ളി സെന്ററിന് 2021 – 22 വർഷത്തിലേയ്ക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പാസ്റ്റർ വർഗ്ഗീസ് മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റായി പാസ്റ്റർ സി.സി പ്രസാദ്, സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ, ജോയിൻ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോൺ, ട്രഷറാർ ബ്രദർ മോഹൻദാസ് പി.സി എന്നിവരും കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബിജുകുമാർ എം.പി, പാസ്റ്റർ അനിയച്ചൻ , പാസ്റ്റർ ജോർജ്ജ് കെ.എം, പാസ്റ്റർ സാജു റ്റി.കെ സഹോരന്മാരായ സാം പ്രസാദ്, ജുബിൻ സി കുര്യൻ, തങ്കപ്പൻ , കെ റ്റി ബാബു, എ.ജെ പീറ്റർ തുടങ്ങിയവരും പ്രയർ കൺവീനറായി പാസ്റ്റർ സിജു കെ ,
ഇവാൻജിലിസം പാസ്റ്റർ അജി മാത്യു എന്നിവരെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.