ചർച്ച് ഓഫ് ഗോഡ് സെന്റർ മുംബൈ ഡിസ്ട്രിക്ക് ദ്വിദിന ഓൺലൈൻ ബൈബിൾ സ്റ്റഡി നാളെമുതൽ

Kraisthava ezhuthupura news desk

മുംബൈ : ചർച്ച് ഓഫ് ഗോഡ് സെന്റർ മുംബയ് ഡിസ്ട്രിക്കിന്റെ ആഭിമുഖ്യത്തിൽ 2021 സെപ്റ്റംബർ 16 & 17 (വ്യാഴം,വെള്ളി) തിയതികളിൽ വൈകിട്ട് 7.20 മുതൽ 9 വരെ, രണ്ടു ദിന ഓൺലൈൻ ബൈബിൾ ക്ലാസ്സ്‌ നടത്തപ്പെടുന്നു. കർത്താവിൻ പ്രസിദ്ധനായ ഇവാഞ്ചലിസ്റ്റ് സജു ജോൺ മാത്യു ക്ലാസ്സുകൾ നയിക്കുന്നു.അനുഗ്രഹീതരായ ദൈവദാസന്മാർ ആരാധനക്ക് നേത്യത്വം നൽകും. ഡിസ്ട്രിക്ക് പാസ്റ്റർ കെ.സി തോമസ്സിന്റെ നേത്യത്യത്തിൽ വിപുലമായി കമ്മറ്റി പ്രവർത്തിക്കുന്നു. സദ്വാർത്ത മീഡിയ, ക്രൈസ്തവ എഴുത്തുപുര, കർമ്മേൽ മീഡിയ എന്നീ സോഷ്യൽ മീഡിയ ചാനലുകളിലൂടെ ലൈവ് ഉണ്ടായിരിക്കുന്നതാണെന്ന് ജയിംസ് ഫിലിപ്പ് (പ്രോഗാം കൺവീനർ) അറിയിച്ചു. ഏവരെയും ഹ്യദയംഗമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like