കെ.സി വർഗ്ഗീസ് കാതേട്ട് (95) അക്കര നാട്ടിൽ

Kraisthava Ezhuthupura News

പാലക്കാട്: കാതേട്ട് വീട്ടിൽ പരേതനായ കവിയൂർ ചെറിയാൻ ഉപദേശിയുടെ മൂത്ത മകൻ കെ.സി.വർഗ്ഗീസ്സ് (95) കർത്താവിൽ നിദ്യപ്രാപിച്ചു. ശവസംസ്കാരശുശ്രൂഷ 16-ന് വ്യാഴാഴ്ച്ച രാവിലെ 10:30 ന് മലമ്പുഴയിലുള്ള മൂത്ത മകളുടെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചേറാട് IPC സഭയുടെ നേതൃതത്തിൽ സംസ്കാര ശുശ്രൂഷ നടക്കുന്നതാണ്.
ഭാര്യ : പരേതയായ അന്നമ്മ
മക്കൾ : കെ വി മേരി (കുഞ്ഞുഞ്ഞമ്മ), കെ വി ചെറിയാൻ (ജോയി ), പാസ്റ്റർ കെ വി ജോർജ്ജ് (രാജു), കെ വി സാറാമ്മ (മോനി),പാസ്റ്റർ കെ വി ജോൺ (ഷാജി), കെ വി ശോശാമ്മ (മിനി)
മരുമക്കൾ : ജേക്കബ് ജോർജ്ജ്, ലിസി, പരേത മേരിക്കുട്ടി, അലീസ്, സജി, വത്സമ്മ, പാസ്റ്റർ ഷിബു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.