ഷൈനി സജി (42) അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

കൊട്ടാരക്കര:നെല്ലിക്കുന്നം കളീലഴികത്ത് ചൂരൽ വ്യാവസായി സജിയുടെ സഹധർമ്മിണി, TPM കൊട്ടാരക്കര സെന്റർ വിശ്വാസി Sis.ഷൈനി സജി (42) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭരണികാവ് (കറ്റാനം ) രണ്ടുമാമ്മൂട്ടിൽ പരേതരായ തമ്പി – എൽസി ദമ്പതികളുടെ മകൾ ആണ് പരേത.

post watermark60x60

മക്കൾ ഡെറോൺ , ഡാരോൺ .

സംസ്ക്കാര ശുശ്രൂഷ 13/09/2021 തിങ്കൾ രാവിലെ ഭവനത്തിൽ ആരംഭിച്ചച് 1:00 മണിക്ക് കൊട്ടാരക്കര TPM സെന്റർ ഹോo സെമിത്തേരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like