ഐപിസി തിരുവനന്തപുരം മേഖല ശുശ്രൂഷക കുടുംബ സംഗമം ഇന്ന്

Kraisthava ezhuthupura news desk

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ശുശ്രൂഷക കുടുംബ സംഗമം 2001 ഇന്ന് വൈകിട്ട് 7മണി മുതൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു.

ശുശ്രൂഷക കുടുംബ സംഗമം മേഖല പ്രസിഡന്റ്‌ പാസ്റ്റർ കെ. സി തോമസ് ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യ സന്ദേശം നൽക്കുകയും ചെയ്യും.

ഐ.പി.സി.തിരുവനന്തപുരം മേഖലാ എക്സിക്യുട്ടീവ്സ് നേതൃത്വം നൽകും.

Meeting ID 872 3500 0394
Password/ പാസ് വേർഡ്: 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.