പി. സി. ഐ. കോട്ടയം ജില്ലക്ക് പുതിയ നേതൃത്വം

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പി. സി. ഐ) കോട്ടയം ജില്ല പുതിയ ഭാരവാഹികളെ പി. സി. ഐ നാഷണൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ പ്രഖ്യാപിച്ചു. രണ്ടു വർഷത്തേക്ക് ആണ് നിയമനം.നിലവിൽ പ്രസിഡന്റ്‌ ആയിരുന്ന പാസ്റ്റർ പി എ ജെയിംസ് കേരള സംസ്ഥാന പ്രസിഡന്റ്‌ ആയി പോയതിനാൽ പുതിയ കമ്മിറ്റിയെ നിയമിക്കുകയായിരുന്നു. പ്രസിഡന്റ്‌: പാസ്റ്റർ എബ്രഹാം ജോൺ വർക്കിങ് പ്രസിഡന്റ്‌മാർ: പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, പാസ്റ്റർ ബിനോയ്‌ ചാക്കോ, പാസ്റ്റർ റെജി ചാക്കോ വൈസ് പ്രസിഡന്റ്‌മാർ: പാസ്റ്റർ വി. വി വർഗീസ്, പാസ്റ്റർ ജോൺ വർഗീസ്, സുവി. കെ. എം മാത്യു, സുവി. നൈനാൻ പി മാത്യു.ജനറൽ സെക്രട്ടറി: പാസ്റ്റർ ടി. വി തോമസ് ജോയിന്റ് സെക്രട്ടറിമാർ: പാസ്റ്റർ സാജു ജോൺ, പാസ്റ്റർ ഷാജി എബ്രഹാം, പാസ്റ്റർ ജിതിൻ വെള്ളക്കോട്, പാസ്റ്റർ ഷാജി ജേക്കബ് ട്രഷറാർ സുവി. ജോസഫ് പി ചാക്കോ പ്രയർ കോഡിനേറ്റർ: പാസ്റ്റർ തോമസ് ഐസക് ഉള്ളട്ടിൽ, പബ്ലിസിറ്റി കൺവീനർ: പാസ്റ്റർ സൈമൺ ജോസഫ്

post watermark60x60

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: പാസ്റ്റർമാരായ രെജു വി ആർ, എം. ജി ഷാജി, മാത്യു ജോസഫ്, ചാക്കോ ജോൺ, കൊച്ചുമോൻ ജോസഫ്
ജനറൽ കമ്മിറ്റി അംഗങ്ങൾ:
പാസ്റ്റർമാരായ എം. ജെ ഫിലിപ്പ്, ജോണി കുട്ടി എം. എസ്, കെ. സി ജോൺസൺ സുവിശേഷകരായ കെ വൈ ബേബി, പി ജെ പ്രകാശ്, ബേബി ഐസക്.

-ADVERTISEMENT-

You might also like