ജോസ് പി.തോമസ്(62) (മിറ്റി) നിര്യതനായി

Kraisthava ezhuthupura news desk

കോട്ടയം: പായിപ്പാട്ടുപറമ്പിൽ,
ഈരയിൽക്കടവിൽ ജോസ് പി തോമസ്(62) (മിറ്റി) നിര്യതനായി.
ശവസംസ്കാരം സെപ്റ്റംബർ 6 ന് കോട്ടയം ക്നാനായ വല്യ പള്ളിയിൽ വെച്ച് നടക്കും. പള്ളിക്കൂടം സ്കൂളിലെ ഏഴാം ഡാൻ ബ്ലാക്ക് ബെൽറ്റ് കരാട്ടെ പരിശീലകനായിരുന്നു.

post watermark60x60

പരേതനായ പി.ടി ജോസഫിന്റെയും (എൽഐസി കുഞ്ഞ്) അന്നമ്മ കല്ലിശ്ശേരിയുടെയും മകനാണ്. ഭാര്യ പരേതയായ നിമ്മി. (വലയിൽ മൂഴിയിൽ)
മകൻ ആഷിക് (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ).സഹോദരങ്ങൾ
ഏബ്രഹാം ജോസ് -വട്ടവട,
സഹോദരിമാർ
പരേതയായ സുജ ടോണി (വയലാ റാന്നി)
റെനി ജഗൻ (കൊയിലാണ്ടി).

-ADVERTISEMENT-

You might also like