അസംബ്ലീസ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥനാ സംഗമം സെപ്റ്റംബർ 11ന്

Kraisthava ezhuthupura news desk

പുനലൂർ : അസംബ്ലീസ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രാർത്ഥനാ സംഗമം സൂമിലൂടെ നടത്തപ്പെടുന്നു. സെപ്റ്റംബർ 11 ശനി വൈകിട്ട് 07:00 – 08:30 വരെയാണ് യോഗം നടക്കുന്നത്.
റവ. ഡി. മാത്യൂസ് (വൈസ് പ്രിൻസിപ്പാൾ, ബെഥേൽ ബൈബിൾ കോളെജ് പുനലൂർ) ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ പി.എം. സാമുവൽ (പ്രെസ്ബിറ്റർ, അസംബ്ലീസ് ഓഫ് ഗോഡ് തിരുവല്ല സെക്ഷൻ)
മദ്ധ്യസ്ഥ പ്രാർത്ഥനക്ക് നേതൃത്വം നൽകും. കർമ്മേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഗായകസംഘം, കുറത്തികാട് സംഗീത ശുശ്രൂഷ നയിക്കും.

ഈ പ്രാർത്ഥന കൂട്ടായ്മയിലേക്കു എല്ലാ പ്രെസ്ബിറ്ററി അംഗങ്ങളെയും, ശുശ്രൂഷകന്മാരെയും, ദൈവമക്കളെയും യേശുക്രിസ്തുവിൻ്റെ നാമത്തിൽ ക്ഷണിക്കുന്നുവെന്ന് റവ.ഡോ. പി.എസ്സ്. ഫിലിപ്പ്, പാസ്റ്റർ ടി.വി. പൗലോസ് (സെക്രട്ടറി,അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ) എന്നിവർ അറിയിച്ചു.

Meeting ID: 475 222 4880
(Passcode not required)

സൂം link: https://us02web.zoom.us/j/4752224880

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.