പാസ്റ്റർ മനോജ്‌ മാത്യു ജേക്കബിന് വേണ്ടി പ്രാർത്ഥിക്കുക.

 

ചെങ്ങന്നൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ചെങ്ങന്നൂർ റ്റൗൺ സഭാ ശ്രുശൂഷകനും, വേദദ്ധ്യാപകനുമായ കർത്തൃദാസൻ പാസ്റ്റർ മനോജ്‌ മാത്യു ജേക്കബ്(പ്ലാങ്കമൺ) കുടുംബമായി കോവിഡ് ബാധിച്ച് ഹോസ്പിറ്റിലിൽ ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെയും കുടുംബത്തിന്റെയും പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.