ബേഥെസ്ദാ കൗൺസിലിംഗ് സെന്റർ പുനരാരംഭിച്ചു

 

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ബേഥെസ്ദാ കൗൺസിലിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ, പ്രസിഡന്റ് പാസ്റ്റർ വി. എ തമ്പി പ്രാർത്ഥിച്ച് പുനരാരംഭിച്ചു.
ഉത്കണ്ഠ പ്രശ്നങ്ങൾ, ആസക്തികൾ, വിഷാദം, കുടുംബ പ്രശ്നങ്ങൾ, അക്കാദമിക് ബുദ്ധിമുട്ടുകൾ, വ്യക്തിപരമായ ശാക്തീകരണം, കോപ നിയന്ത്രണം, മാനസിക പിരിമുറുക്കം, ആന്തരിക സൗഖ്യം, പ്രീ-മാരീറ്റൽ കൗൺസിലിംഗ് തുടങ്ങിയവക്ക് കൗൺസിലിംഗും സൈക്കോതെറാപ്പിയും നേരിട്ടും ഓൺലൈനായും ലഭ്യമാണെന്ന് കൗൺസിലിം​ഗ് സെന്റർ ചുമതലക്കാർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.