ജോർജ് മത്തായി സിപിഎയ്ക്കു വേണ്ടി പ്രാർത്ഥിക്കുക
പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (ഉപദേശിയുടെ മകൻ) ന്യൂമോണിയ ബാധിതനായി അമേരിക്കയിലെ ആശുപ്രതിയിൽ ചികിൽസയിലായിരിക്കുന്നു. കടുത്ത ശ്വാസതടസമുള്ളതിനാൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ആയിരിക്കുന്നു.
പരിപൂർണ്ണ സൗഖ്യത്തിനായി ലോകമെമ്പാടുമുള്ള ദൈവമക്കളുടെ പ്രാർത്ഥന കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു.


- Advertisement -

Comments are closed.