ഐ.പി.സി അബുദാബി ഗോസ്പൽ മീറ്റിംഗ്‌ ഇന്ന് മുതൽ

 

post watermark60x60

അബുദാബി: ഇന്ത്യാ പെന്തകോസ്ത് ദൈവസഭ അബുദാബി സഭയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ (ഓഗസ്റ്റ് 27, 28, 29 വെള്ളി, ശനി, ഞായർ) തീയതികളിൽ സുവിശേഷയോഗങ്ങൾ  ക്രമീകരിച്ചിരിക്കുന്നു.
എല്ലാ ദിവസവും വൈകിട്ട് യൂ.എ.ഇ സമയം 7.30നു സൂം ഫ്ലാറ്റ് ഫോം വഴി  ആയിരിക്കും മീറ്റിംഗ് നടക്കുന്നത്. പാസ്റ്റർ ജോ തോമസ് (എസ്.എ.ബി.സി ബാംഗ്ലൂർ ),  ഡോ. വി. ടി എബ്രഹാം (സൂപ്രണ്ടന്റ് എ. ജി മലബാർ ഡിസ്റ്റിക് കൌൺസിൽ), പാസ്റ്റർ എബി പീറ്റർ (പ്രിൻസിപ്പൽ – ഐ.പി.സി തിയോളജിക്കൽ സെമിനാരി കോട്ടയം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ കെ. എം ജെയിംസും,  പാസ്റ്റർ സാമുവേൽ എം. തോമസും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഐ.പി.സി അബുദാബി കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Meeting ID: 84979377101
Passcode: ipcauh

-ADVERTISEMENT-

You might also like