ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ മുംബൈ ഡിസ്ട്രിക്ടിന്റെ ദ്വിദിന ഓൺലൈൻ കൺവെൻഷൻ

Kraisthava Ezhuthupura News

മുംബൈ: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയനിലെ സെൻട്രൽ മുംബൈ ഡിസ്ട്രിക്ടിന്റെ ദ്വിദിന ഓൺലൈൻ  കൺവെൻഷൻ ഇന്നും, നാളെയും (ഓഗസ്റ്റ് 27 വെള്ളിയാഴ്ചയും, 28 ശനിയാഴ്ചയും) വൈകിട്ട് 07.00 മുതൽ 09.30 വരെ സൂം പ്ലാറ്റഫോമിലൂടെ നടക്കുന്നതായിരിക്കും .വൈകിട്ട് 7.00 മണിക്ക് ഡിസ്ട്രിക് പാസ്റ്റർ. കെ സി തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിവിധ ദിവസങ്ങളിലായി പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ഷാജി എം പോൾ തുടങ്ങിയവർ ദൈവ വചനത്തിൽ നിന്ന് ശ്രുഷൂഷിക്കുന്നതായിരിക്കും. ബ്രദർ ലാലു പാമ്പാടി, ബ്രദർ. സ്റ്റാൻലി എബ്രഹാം തുടങ്ങിയവർ ആരാധനകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading