പൊന്നച്ചൻ (65) അക്കരെ നാട്ടിൽ

post watermark60x60

കൊട്ടാരക്കര: കൊട്ടാരക്കര റ്റി.പി.എം സഭാംഗം അമ്പലക്കര പൊന്നച്ചൻ (കെ തോമസ് 65) നിത്യതയിൽ. ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. കൊട്ടാരക്കര ഹമ്പിൾ ഹോം കുടുംബാംഗമാണ്. പരേതൻ 38 വർഷം ഒമാൻ പ്രവാസിയായിരുന്നു. ആ കാലയളവിൽ മസ്കറ്റ് റ്റി.പി.എം സഭയുടെ സജീവ അംഗമായിരുന്നു. പ്രസംഗ പരിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‍കാരം പിന്നീട്.
ഭാര്യ: ജോളി തോമസ്
മക്കൾ: ജാൻസി ജോയ്, ജെന്നിഫർ തോമസ്.

-ADVERTISEMENT-

You might also like