പാസ്റ്റർ എം.ആർ കമൽരാജ് (60) അക്കരെ നാട്ടിൽ

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം വെള്ളറട സെന്റർ പ്രസിഡന്റും ഐപിസി കൂതാളി സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ എം.ആർ കമൽരാജ് (60) കർതൃസന്നിധിയിൽ പ്രവേശിച്ചു. ശാരീരിക അസ്വസ്ഥതകളാൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ശവസംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ട് മുതൽ ഐപിസി കൂതാളി സഭയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: ജോയ്‌സ്. കെ.
മക്കൾ: ഷിബി.കെ.ജെ, പാസ്റ്റർ സാംരാജ് കെ, ശിമയോൻ രാജ്. മരുമക്കൾ: പാസ്റ്റർ ദീപു എൻ.എസ്, അക്സ.എസ്, ഫേബ ജെ.പി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.