മറിയാമ്മ.കെ (92) അക്കരെ നാട്ടിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൊന്നക്കോട്ട് പരേതനായ സുവിശേഷ പ്രവർത്തകനും അഗ്രിക്കൾച്ചറൽ ഓഫീസറും ആയിരുന്ന ശാമുവൽ ഇട്ടിയുടെ സഹധർമ്മിണി റിട്ട. അദ്ധ്യാപിക മറിയാമ്മ. കെ. (92) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഓഗസ്റ്റ് 25 ബുധൻ രാവിലെ 8 ന് പുലമൺ ക്രിസ്ത്യൻ ബ്രദ്റൻ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 ന് പ്ലാപ്പള്ളി കൊന്നക്കോട്ട് കുടുംബ സെമിത്തേരിയിൽ.
മക്കൾ: സി.എ ചാൾസ് ഇട്ടി, ഡേവീസ് ഇട്ടി, ജസ്റ്റസ് ഇട്ടി. മരുമക്കൾ: ലില്ലി, ആനി, ലിസി.
കൊച്ചുമക്കൾ: മിറിയം ചാൾസ്- ഗിരീഷ്, എറിൻ ഡേവീസ്- മനു രാജൻ, സാം ചാൾസ്, ഡേവിഡ് ജസ്റ്റസ്, എഡ്വിൻ, ഐറിൻ, എൽട്ടൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.