എൻ.എൽ.വൈ.എഫ്: എറൈസ് യൂത്ത് മീറ്റിംഗ് ആഗസ്റ്റ് 30 ന്

കോട്ടയം: പാമ്പാടി ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ യുവജനസംഘടനയായ എൻ.എൽ.വൈ.എഫിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം 30 ന് രാത്രി 7 മണിക്ക് വൺഡേ യൂത്ത് മീറ്റിംഗ് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു, ദൈവസഭ ഓവർസിയർ റവ സി പി മാത്യു ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ ഇവാ. ജിഫി യോഹന്നാൻ വചനം പ്രസംഗിക്കുകയും, ഇവാ. ഇമ്മാനുവൽ കെ.ബി സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകുകയും ചെയ്യും ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ്ജുകുട്ടി മീറ്റിംഗിൽ സംബന്ധിക്കുകയും ദൈവസഭ എൻ.എൽ.വൈ.എഫ് യൂത്ത് ഡയറക്ടർ പാസ്റ്റർ കുക്കു മാത്യു മീറ്റിങ്ങിന് നേതൃത്വം നൽകുകയും ചെയ്യുന്നു.

post watermark60x60

Meeting ID: 670 746 5485
Passcode: N L Y F 3 1 6

-ADVERTISEMENT-

You might also like