ജോജി ജോൺ (51) അക്കരെ നാട്ടിൽ

post watermark60x60

പാലാരിവട്ടം: മെഡിക്കൽ സെന്ററിന് സമീപം ബ്ലിസ് വില്ലയിൽ പരേതരായ ജോണിന്റെയും വത്സമ്മ ജോണിന്റെയും മകൻ ജോജി ജോൺ (51) ഓഗസ്റ്റ് 17 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം മാമംഗലം ദൈവസഭയുടെ ആഭിമുഖ്യത്തിൽ ആലുവ ഇവാൻജലിക്കൽ സെമിത്തേരിയിൽ നടത്തി.
ഭാര്യ: തിരുവല്ല പയ്യമ്പറ എലിസബത്ത് ജോജി

-ADVERTISEMENT-

You might also like