ദീപക് ദാനത്തിന് ഡോക്ടറേറ്റ്

തിരൂർ: മലപ്പുറം തിരൂർ സ്വദേശി ദീപക് ദാനത്തിന് ന്യൂറോ ഫിസിയോതെറാ പ്പിയിൽ ഡോക്ടറേറ്റ്. ‘ SPINAL INJURY REHABILITATION IN SPORTS PERSON ‘ എന്ന വിഷയത്തിലായിരുന്നു ഗവേഷണ പഠനം.
ഡൽഹി സർവകലാശാലയിലെ ന്യൂറോളജി പ്രഫ. സുജിത് കൗറിന്റെ കീഴിലായിരുന്നു ഗവേഷണ പഠനം നടത്തിയത്. കൊടക്കൽ ഐപിസി( കുന്നംകുളം സെന്റർ) ചർച്ചിലെ മെമ്പറും
Ma’din paediatric and adult rehabilitation സെന്ററിലെ ചീഫ് ഫിസിയോതെറാപിസ്റ്റ് ആണ് ഡോ. ദീപക് ദാനം.
ക്രൈസ്തവ എഴുത്തുപുര മലപ്പുറം ചാപ്റ്റർ മീഡിയ കൺവീനറും സി എൻ ൽ ചാനൽ മലപ്പുറം ഡയറക്ടറും ആണ് ഇദ്ദേഹം.

പയ്യാപ്പന്ത വീട്ടിൽ ദാനം സ്റ്റീഫന്റെയും ജയദാനത്തിന്റെയും മകനാണ്. കുന്നംകുളം സ്വദേശി സാൽവിയയാണ് ഭാര്യ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.