മറിയാമ്മ ശാമുവേൽ അക്കരെ നാട്ടിൽ

 

കൊട്ടാരക്കര: അമ്പലക്കര ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ പോൾ സാമിൻ്റെ മാതാവ് മറിയാമ്മ ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എ ശമുവേൽ കുട്ടിയുടെ (ഓടനാവട്ടം) സഹധർമിണിയാണ്. പ്രീയ മാതാവിൻ്റെ വേർപാടിൽ ദു:ഖിതരായിരിക്കുന്ന കുടുംബാംഗങ്ങളെ കർത്താവ് ആശ്വസിപ്പിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.