പ്രാർത്ഥനക്കും സഹായത്തിനും

post watermark60x60

തിരുവനന്തപുരം: തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സജീവ പ്രവർത്തകനായ സുവിശേഷകൻ മനോജ് മണിവിള ഇരു വൃക്കകളും തകരാറിലായി നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ ഡയാലിസിസ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം തന്റെ ബിപി കൂടി ഫിക്സ് വരികയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ മെഡിക്കൽ റിപ്പോർട്ട് പ്രകാരം കരളിന് ഇൻഫെക്ഷൻ ആയിട്ടുണ്ട്. പ്രിയ സഹോദരന്റെ പരിപൂർണ്ണ വിടുതലിനു വേണ്ടി ഏവരുടെയും പ്രാർത്ഥനയും ചികിത്സകൾക്കായി സഹായ സഹകരണങ്ങളും ചോദിച്ചു കൊള്ളുന്നു.
സഹായങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്:
9995834693

Prathibha G L
A/c No. 4215101009429
Canara Bank
IFSC/SWIFT CNRB0004215
Kunnathukal
Thiruvananthapuram

-ADVERTISEMENT-

You might also like