ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, ഷാർജ: വാർഷിക കൺവൻഷൻ – 2021

Kraisthava Ezhuthupura News

ഷാർജ: ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് യു.എ.ഇയുടെ സുവിശേഷ മഹായോഗവും വാർഷിക കൺവൻഷനും ഓഗസ്റ്റ് 16, 17 തീയതികളിൽ രാത്രി 8.00 മണിക്ക് (യു.എ.ഇ സമയം) സൂമിലുടെ നടക്കും. ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റും ചർച്ച് ഓഫ് ഗോഡ് യു.എ.ഇ നാഷണൽ ഓവർസീയറുമായ റവ ഡോ.കെ ഓ മാത്യു ഉദ്ഘാടനം നിർവ്വഹിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ അരവിന്ദ് വിൻസെന്റ്, പാസ്റ്റർ സാം മാത്യു എന്നിവർ വചന പ്രഘോഷണം നിർവ്വഹിക്കുന്ന വാർഷിക കൺവൻഷനിൽ ഗാന ശുശ്രൂഷ പാസ്റ്റർ ലിബിൻ റാന്നിയും ബ്രദർ ബെൻസൺ ലൂക്കോസും ചേർന്ന് നയിക്കും.

-ADVERTISEMENT-

You might also like