മാത്യു അലക്സാണ്ടർ ഫുജൈറയിൽ നിര്യാതനായി

ഫുജൈറ: കുമ്പനാട് ഇടവൻപാറ മാത്യൂസ് വില്ലയിൽ മാത്യു അലക്സാണ്ടർ (70) ഫുജൈറയിൽ നിര്യാതനായി. 1975 ൽ യു.എ.യിലെ ഫുജൈറയിൽ എത്തിയ പരേതൻ സിവിൽ എഞ്ചിനീയറായി സേവനം അനുഷ്ഠിച്ചിരുന്നു. ഫുൾ ഗോസ്പൽ പ്രയ്സ് ആൻഡ് പ്രയർ ഫെല്ലോഷിപ്പ് സഭാ വിശ്വാസിയായിരുന്നു. ഭാര്യ പൊന്നമ്മ മാത്യു. മക്കൾ: അശ്വിൻ മാത്യു, ആൽവിൻ മാത്യു. മരുമക്കൾ: പ്രിയ അശ്വിൻ, പ്രൈസ് ആൽവിൻ. സംസ്കാരം ഷാർജ ക്രിസ്ത്യൻ സെമിത്തേരിയിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽ‌സൺ ജോസെഫിന്റെ നേതൃത്വത്തിൽ നടത്തപെടുന്നതാണ്. സംസ്കാര ശുശ്രുഷ പിന്നീട് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.