ദി പെന്തെക്കോസ്തൽ ചർച്ച് ഓഫ് മലേഷ്യ (റ്റി.പി.എം) പാസ്റ്റർ ജോഷുവ ലീ അക്കരെ നാട്ടിൽ

post watermark60x60

മലേഷ്യ: പെന്തെക്കൊസ്തൽ ചർച്ച് ഓഫ്
മലേഷ്യ (റ്റി.പി.എം) ക്ലാങ് സഭാ
ശുശ്രൂഷകൻ പാസ്റ്റർ ജോഷുവ ലീ
ചായ് സെങ് (58) ഇന്ന് ഓഗസ്റ്റ് 14 ന് പുലർച്ചെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
1963 ൽ ചൈനീസ്
കുടുംബത്തിൽ ജനിച്ച പാസ്റ്റർ ലീ 1979 ൽ യേശുവിനെ സ്വന്ത
രക്ഷിതാവായി സ്വീകരിച്ചു. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം മലേഷ്യയുടെ വിവിധ ഭാഗങ്ങളിൽ കർത്തൃ ശുശ്രൂഷയിൽ ആയിരുന്നു.

Download Our Android App | iOS App

(ഫയൽ ചിത്രം)

1987 മുതൽ 2004 വരെ റ്റി.പി.എം അസ്സോസിയേറ്റീവ് ഡെപ്യൂട്ടി ചീഫ് പാസ്റ്ററായിരുന്ന പാസ്റ്റർ ഡോൺ സ്‌പെയേഴ്സിനോടൊപ്പം പാസ്റ്റർ ജോഷുവ ലീ (വലത്തേയറ്റം)

 

-ADVERTISEMENT-

You might also like