ബഹ്റിനിൽ നേഴ്സും കുടുംബവും വാഹന അപകടത്തിൽ പെട്ടു

സൽമാനിയ: ബഹ്റിൻ സൽമാനിയ ഹോസ്പറ്റലിൽ സ്റ്റാഫ് നേഴ്സ് ഗ്ലോറിയയും ഭർത്താവ് ജോണും സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ച് ഗുരുതര പരിക്കുകളോടെ ജോണിനെ സൽമാനിയ ഹോസ്പറ്റലിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബഹ്റിൻ റ്റി പി എം സഭാ വിശ്വസികളാണ്. കുടുംബത്തിൻ്റെ പൂർണ്ണമായ വിടുതലിനായി പ്രാർത്ഥിക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading