ഐ. പി. സി മുംബൈ ഈസ്ററ് ഡിസ്ട്രിക്ട് സംയുക്ത ആരാധന ഓഗസ്റ്റ് 15 നാളെ

Kraisthava Ezhuthupura News

 

post watermark60x60

മുംബൈ: ഐപിസി മുംബൈ ഈസ്ററ് ഡിസ്ട്രിക്ടിലെ സഭകൾ ഏകോപിച്ചുള്ള ആരാധനാ ഓഗസ്റ്റ് 15 നാളെ 9.30 മുതൽ ഓൺലൈനിൽ നടക്കും. പാസ്റ്റർ പി. ജോയ് അധ്യക്ഷത വഹിക്കുന്ന ആരാധനയിൽ പാസ്റ്റർ എം. പി. ജോർജ്കുട്ടി വചന ശുശ്രൂഷ നിർവ്വഹിക്കും. ഷിജു ഫിലിപ്പ് ആരാധനക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ കെ ജെ ഷാജി, സന്തോഷ്‌ മാത്യു എന്നിവർ നേതൃത്വം നൽകും.

 

-ADVERTISEMENT-

You might also like