എടത്വാ യു.പി.വൈ.എം: ഓൺലൈൻ വി.ബി.എസ്

എടത്വാ: അപ്പർ കുട്ടനാട്ടിലെ പെന്തെക്കോസ്ത് യുവജനങ്ങളുടെ ഐക്യകൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്ത് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വി.ബി.എസ് ആഗസ്റ്റ് 19, 20 തീയതികളിൽ വൈകുന്നേരം 4.45 മുതൽ 6.30 വരെ സൂമിലൂടെ നടക്കും. 18 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് വി.ബി.എസ്സിൽ പങ്കെടുക്കാവുന്നതാണ്.

-ADVERTISEMENT-

You might also like