ജനകീയ കവിതാ വേദിയുടെ പുരസ്കാരം ശ്രീ. ആർ. കെ. അനിൽ കുമാറിന്

Kraisthava Ezhuthupura News

കവി , അദ്ധ്യാപകൻ , പ്രഭാഷകൻ , മോട്ടിവേഷണൽ സ്പീക്കർ എന്നീ മേഖലകളിലെ സ്തുത്യർഹ സേവനത്തിന് ജനകീയ കവിതാ വേദിയുടെ പുരസ്കാരം ശ്രീ. ആർ. കെ. അനിൽ കുമാറിന് ആഗസ്റ്റ് 5 ന് പട്ടത്തുള്ള മുണ്ടശ്ശേരി ഹാളിൽ വച്ച് ബഹു. കേരളാ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നൽകി.
ശ്രീ. ആർ.കെ. അനിൽ കുമാർ ക്രൈസ്തവ എഴുത്തുപുരയുടെ തിരുവനന്തപുരം യൂണിറ്റ് വൈസ് പ്രസിഡൻറും , ഇൻറർനാഷണൽ സീയോൻ അസംബ്ലിയുടെ സൺഡേ സ്കൂൾ ഡയറക്ടറുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.