ചെന്നിത്തല തങ്കച്ചൻ (77) അക്കരെ നാട്ടിൽ

KE News Desk

കാഞ്ഞിരടുക്കം: ഏദൻ ഗോസ്പൽ മിനിസ്ട്രി സഭാ ശുശ്രൂഷകൻ പാസ്റ്റർ.ജോസ് തങ്കച്ചൻ്റെ പിതാവ് ചെന്നിത്തല തങ്കച്ചൻ, പട്ടാഴി, മഞ്ചാടി മുക്ക് (77) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് സംസ്കരിക്കും.
മക്കൾ: ജോസ്, പാസ്റ്റർ ജെയിംസ് (ഐ.പി.സി) ചൂരക്കോട്, ജെസ്സി.
മരുമക്കൾ: ബീന, ഷിജി, പാസ്റ്റർ. ബിജു ചാക്കോ (എ.ജി റാന്നി)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.