ചിന്നമ്മ (86) അക്കരെ നാട്ടിൽ

KE News Desk

 

കൊട്ടാരക്കര: അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് സഭാംഗം പേഴുംകാല വീട്ടിൽ ചിന്നമ്മ (86) താൻ പ്രീയംവച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (12-08-2021) രാവിലെ 9 മണിക്ക് അമ്പലപ്പുറം ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാഹാളിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ. പരേതനായ പാസ്റ്റർ വൈ പാപ്പച്ചൻ, പാസ്റ്റർ വൈ മാത്യു, ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര സെൻ്റർ രക്ഷാധികാരി പാസ്റ്റർ വൈ ജോർജ്കുട്ടി എന്നിവർ പരേതയുടെ സഹോരന്മാരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.