മദർ ലീലാമ്മ (64) അക്കരെ നാട്ടിൽ

post watermark60x60

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത്
മിഷൻ ഏനാത്ത് സഭാ ശുശ്രൂഷക മദർ ലീലാമ്മ (64) ഇന്ന് ആഗസ്റ്റ് 10 ന് വൈകുന്നേരം നിത്യതയിൽ പ്രവേശിച്ചു.
കഴിഞ്ഞ ദീർഘ വർഷങ്ങൾ സഭയുടെ
വിവിധ പ്രാദേശിക സഭകളിൽ
ശുശ്രൂഷകയായിരുന്നു. വിലങ്ങറ അയൂർ പരേതനായ കുഞ്ഞപ്പിയുടെയും മറിയാമ്മയുടെയും മകളാണ്.

-ADVERTISEMENT-

You might also like