മദർ സാറാമ്മ മത്തായി (72) അക്കരെ നാട്ടിൽ

post watermark60x60

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത്
മിഷൻ കൊട്ടാരക്കര ശുശ്രൂഷക മദർ സാറാമ്മ മത്തായി നല്ലില (72) ഇന്ന് ആഗസ്റ്റ് 10 ന് പുലർച്ചെ നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
2 ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത്‌ ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം
കോട്ടപ്പുറം റ്റി.പി.എം സെമിത്തേരിയിൽ.
കഴിഞ്ഞ അൻപതിലധികം
കൊട്ടാരക്കര സെന്ററിന്റെ
വിവിധ പ്രാദേശിക സഭകളിൽ
ശുശ്രൂഷകയായിരുന്നു.
പരേതരായ കൊല്ലം നല്ലില കാലാക്കൽ മേലതിൽ റ്റി.പി.എം ശുശ്രൂഷകരായി പാസ്റ്റർ കെ മത്തായിച്ചന്റെയും മദർ
ശോശാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: പരേതയായ മദർ ഏലിക്കുട്ടി, കുഞ്ഞുമോൾ,
മദർ മറിയാമ്മ, ബ്രദർ ലൂക്കോസ്.

-ADVERTISEMENT-

You might also like