എലിസബത്ത് വില്യംസ് (കൊച്ചുമോൾ മഠത്തിലേത്ത്‌ 59) അക്കരെ നാട്ടിൽ

പള്ളിപ്പാട്: ദി പെന്തെക്കൊസ്ത് മിഷൻ സഭാംഗം വില്യം ഗോഡ്‍ലിയുടെ ഭാര്യ എലിസബത്ത് വില്യംസ് (കൊച്ചുമോൾ 59) നിത്യതയിൽ ചേർക്കപ്പെട്ടു. പരേത പള്ളിപ്പാട് മഠത്തിലേത്ത്‌ കുടുംബാംഗം ആണ്. സംസ്കാരം പിന്നീട്. മകൻ: റ്റോണി വില്യം ഗോഡ്‍ലി. മരുമകൾ: ഫെബ റ്റോണി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.