മുളമൂട്ടിൽ എം.എ. ഏബ്രഹാം (സെക്രട്ടറി കുഞ്ഞുമോൻ) അക്കരെ നാട്ടിൽ

നിലമ്പൂർ: ഐ.പി.സി. മുൻ കൗൺസിൽ അംഗം നിലമ്പൂർ ടൗൺ സഭാംഗം മുളമൂട്ടിൽ എം.എ. ഏബ്രഹാം (സെക്രട്ടറി കുഞ്ഞുമോൻ) കർത്താവിൽ നിദ്ര പ്രാപിച്ചു.
സുവിശേഷീകരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം നേരത്തെ സുവിശേഷ ലഘുലേഖകൾ വിതരണം ചെയ്തതിൻ്റെ പേരിൽ സുവിശേഷ വിരോധികൾ നൽകിയ കേസിൽ പ്രതിയാക്കപ്പെട്ടിരുന്നു.
ചില ദിവസങ്ങളായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു


- Advertisement -


Comments are closed.