വിൽ‌സൺ പുലിമുഖത്തറ അക്കരെ നാട്ടിൽ

 

കുവൈറ്റ്: പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽ‌സൺ പുലിമുഖത്തറ (മോൻസി) കർത്താവിൽ നിദ്ര പ്രാപിച്ചു
കുവൈറ്റ് ബെഥേൽ AG സഭാംഗമായ വിൽ‌സൺ കുവൈറ്റിൽ ആത്മീക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന വിൽ‌സന്റെ ആരോഗ്യ നില വ്യാഴാഴ്ച (29/7/21) രാവിലെ മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്കാരശുശ്രൂഷ ജൂലൈ 30 വെള്ളിയാഴ്ച. കുവൈറ്റ് സമയം 3.00 PM (ഇന്ത്യൻ സമയം 5:30PM) .കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലെ (എൻ .ഇ സി.കെ) പ്രാർഥനാനകൾക്ക് ശേഷം സംസ്കാര ശുശ്രൂഷകൾ കുവൈറ്റ് സുലൈബിക്കാതുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തപ്പെടും .

ഭാര്യ ഷേർലി വിൽ‌സൺ, മകൾ ഫേബ വിൽ‌സൺ. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.