പി.എസ് ജോൺ (ജോണിക്കുട്ടി 79) അക്കരെ നാട്ടിൽ

post watermark60x60

പാക്കിൽ: പതിനഞ്ചിൽപ്പടി ബഥേൽ വീട്ടിൽ പി.എസ് ജോൺ (ജോണിക്കുട്ടി -79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കുറിച്ചി എബനേസ്സർ സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പി. കുരുവിളയുടെ ഭാര്യാപിതാവാണ് പരേതൻ.

-ADVERTISEMENT-

You might also like