ഹാർവെസ്റ്റ് പ്രയർ മിനിസ്ട്രി, ചെങ്ങന്നൂർ: വെർച്വൽ കൺവൻഷൻ
ചെങ്ങന്നൂർ: ഹാർവെസ്റ്റ് പ്രയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ കൺവൻഷൻ ജൂലൈ 27 മുതൽ 29 വരെ വൈകിട്ട് 6.30 ന് സൂമിലൂടെ നടക്കും.
പാസ്റ്റർന്മാരായ ജയ്സ് (പാണ്ടനാട്), അനീഷ് (ദുബായ്), ജോൺസൺ ഫിലിപ്പ് (യു.എസ്) എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. സംഗീത ശുശ്രൂഷകൾക്ക് ലാലു (പാമ്പാടി), മനോജ് (ഷാർജ), രമ്യ ജേക്കബ് എന്നിവർ നേതൃത്വം നൽകും.


- Advertisement -

Comments are closed.