ഐ. പി. സി. താബോർ സഭയുടെ ഓൺലൈൻ കൺവെൻഷനും യൂത്ത് കോൺഫറൻസും

 

മുംബൈ:  ഐ. പി. സി. താബോർ, വസായ് സഭ PYPA യുടെ ആഭിമുഖ്യത്തിൽ ജൂലൈ 29, 30 തീയതികളിൽ  വൈകിട്ട് 7.00 മുതൽ 09.00 വരെ സൂം പ്ലാറ്റഫോംമിലൂടെ  ഓൺലൈൻ  കൺവെൻഷൻ നടക്കും. പാസ്റ്റർ മോനിസ് ജോർജ്, പാസ്റ്റർ. സാബു വർഗ്ഗീസ് എന്നിവർ വിവിധ ദിവസങ്ങളിലായി ദൈവവചനം ശുശ്രുഷിക്കും.

ജൂലൈ 31ന് രാവിലെ 10.30 മുതൽ 12.30 വരെയും വൈകിട്ട്  07.00 മുതൽ 09.00 വരെയുമുള്ള സമയങ്ങളിൽ യൂത്ത് കോൺഫറൻസും നടക്കും. പാസ്റ്റർ ജോൺ തോമസ്, സിസ്റ്റർ ജാസ്മിൻ ജോൺ എന്നിവർ ഈ മീറ്റിംഗിൽ ദൈവവചനം ശുശ്രുഷിക്കും. ഇവ. ബെനിസൺ മാത്യുവിന്റെ നേതൃത്വത്തിൽ ഐ. പി. സി താബോർ ചർച്ച് ക്വയർ അനുഗ്രഹമായ ഗാനശുശ്രുഷകൾ നിർവ്വഹിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.